01:33am 19 April 2026
NEWS
ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്
16/04/2026  09:23 PM IST
nila
ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

ചെങ്ങന്നൂർ: ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് 
 മെയ്‌ 2 ശനിയാഴ്ച ചെങ്ങന്നൂർ വൈ എം സി എ ഹാളിൽ രാവിലെ 7.30
 മുതൽ നടക്കും. താല്പര്യം ഉള്ളവർ ആധാർ കാർഡുമായി വരണം. തിരുനെൽവേലി അരവിന്ദ് ആശു പത്രിയിൽ ആണ്‌ ചികിത്സ ലഭിക്കുന്നത്.  ചികിത്സ
പൂർണമായും സൗജന്യമായിരിക്കും.
താല്പര്യം ഉള്ളവർ ഫെസ്റ്റ് ചെയർമാൻ പി എം തോമസിനെ 9074990544, ജേക്കബ് വഴിയമ്പലം 8111838928, ക്രിസ്റ്റി 8129442422 വിളിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img